Skip to main content
ഇത് കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ടീച്ചർ പ്രാക്ടീസ് അവസാനത്തെ ആഴ്ചയായിരുന്നു ഈ ആഴ്ച വളരെ സങ്കടത്തോടെ കൂടിയാണ് ഞങ്ങൾ സ്കൂളിലേക്ക് ചെന്നത് കാരണം കഴിഞ്ഞ ആഴ്ചകളിൽ പല ദിവസങ്ങളിലായി ഒരുപാട് അവധികൾ ഉണ്ടായിരുന്നു സ്വാതന്ത്ര്യ ദിനത്തിന് മഴകാരണം ഉണ്ടായിട്ടുള്ള അധികം ഒക്കെ കഴിഞ്ഞ് വളരെ കുറച്ചു ദിവസം വളരെ കുറച്ചു ദിവസങ്ങൾ ആണ് ഞങ്ങൾക്ക് പിന്നീട് ഈ മാസം കിട്ടിയത് അതുകൊണ്ട് തന്നെ ഞങ്ങൾ വളരെയധികം വിഷമത്തിലായിരുന്നു സ്കൂളിൽ നിന്ന് പോകാൻ തോന്നുന്നില്ല ആയിരുന്നു കാരണം കുട്ടികളുമായി ഞങ്ങൾ അത്രമാത്രം അറ്റാച്ചഡ് ആയിരുന്നു ഞങ്ങൾ പോകുന്നതിനനുസരിച്ച് പോകുന്നു എന്ന് പറയുന്നത് അനുസരിച്ച് കുട്ടികൾക്ക് പലതരം സമ്മാനങ്ങൾ നൽകുന്നുണ്ടായിരുന്നു ഞങ്ങളും ടെസ്റ്റുകൾ നടത്തി ടെസ്റ്റുകൾ നടത്തി ഏറ്റവും നന്നായി പെർഫോം ചെയ്ത കുട്ടികൾക്ക് സമ്മാനം നൽകുകയും മുഴുവൻ കുട്ടികൾക്കും വാങ്ങി തരണം ചെയ്തു ഞങ്ങൾ ഒരു പൂ പിടിക്കുന്ന ചെടി ചട്ടി യോടു കൂടി ചെടി വാങ്ങി കൊടുത്തു ശേഷമെ ചെമ്മീൻ ആയിട്ട് ഞങ്ങളുടെ വക ഒരു സീറ്റ് ബോക്സും കൊടുത്തു അതിനുശേഷം ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞു ഇനിയും ഞങ്ങൾക്ക് നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും ഉണ്ടാകണം എന്നുള്ള അഭ്യർത്ഥന യോടു കൂടി ഞങ്ങൾ സ്കൂളിൽ നിന്നും പുറത്തേക്കിറങ്ങി
Comments
Post a Comment