ഇത് കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാലാമത്തെ ആഴ്ച ആയിരുന്നു ഈ ആഴ്ചയിൽ ആണ് ഞങ്ങൾക്ക് ഏറ്റവും വിഷമകരമായ ഒരു സംഗതി ഉണ്ടായത് എന്തെന്നാൽ കുട്ടികളിൽ പലരെയും കഞ്ചാവ് കേസിലെ പിടിക്കുന്നതായി കണ്ടെത്തി ചെറിയ കുട്ടികൾ ഇത് ഉപയോഗിക്കുന്നുണ്ട് എന്ന് അറിവ് ഞങ്ങളിൽ വളരെ ഭീതി ഉണ്ടാക്കി സ്കൂളിൽ ഗ്രൗണ്ടിലെ ഉദ്ഘാടനവും ചാന്ദ്രദിന പരിപാടികളും ഈയാഴ്ച നടന്നു ചാന്ദ്രദിന ത്തിൻറെ ഭാഗമായി ക്വിസ് കോമ്പറ്റീഷൻ ഉകൾ ഉണ്ടായിരുന്നു ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നൽകി കുട്ടികളുടെ കലാ കായിക പരമായ എല്ലാതരം പ്രവർത്തനങ്ങളിലും പുരോഗതി ഉണ്ടാക്കുവാൻ സ്കൂൾ ഹെഡ്മിസ്ട്രസ് പങ്ക് വളരെ വലുതാണ് ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയ ഗീതടീച്ചർ ആത്മാർത്ഥമായ സേവനത്തെ ഈ സമയത്ത് നന്ദിയോടെ സ്മരിക്കുന്നു



 

Comments