കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാമത്തെ ആഴ്ചയായിരുന്നു ഇത് ഈ ആഴ്ചയിലെ ഞങ്ങൾ കുറെയധികം പ്ലാൻ ഓടുകൂടി ആയിരുന്നു വന്നിരുന്നത് ആദ്യമായി തന്നെ ആദ്യത്തെ ദിവസം തന്നെ ഞങ്ങളുടെ ടീച്ചർ വേണ്ടി വന്നിരുന്നു 8 ഈ ക്ലാസ് ആണ് ഞാൻ ഒബ്സർവേഷൻ വേണ്ടി തെരഞ്ഞെടുത്തത് ക്ലാസിലെ കുട്ടികളും മറ്റുള്ള അധ്യാപകരും ഉൾപ്പെടെ എല്ലാവരും നല്ല രീതിയിൽ സഹകരിക്കുകയും അതിനാൽ തന്നെ നല്ല രീതിയിൽ ക്ലാസെടുക്കാൻ കഴിയുകയും ചെയ്തു ആഴ്ചയിൽ വായനാദിനവുമായി ബന്ധപ്പെട്ട ഒരു ക്വിസ് കോമ്പറ്റീഷൻ ഉണ്ടായിരുന്നു പിന്നീട് യോഗ ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ഉണ്ടായിരുന്നു ഏറ്റവും നല്ല രീതിയിൽ തന്നെ യോഗ ദിന പരിപാടി ആസ്വദിക്കാൻ സാധിച്ചു അതിനുശേഷം നടന്ന പരിപാടി അവതരിപ്പിക്കുക ഒരു ചെറിയ കഴിവ് തെളിയിക്കാനുള്ള അവസരം കൂടി എനിക്ക് ലഭിക്കുകയുണ്ടായി അത് എനിക്ക് വളരെയധികം സന്തോഷം നൽകി


Comments