Skip to main content
കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാമത്തെ ആഴ്ചയായിരുന്നു ഇത്. ഈ കഴിഞ്ഞ ആഴ്ചയിൽ ഞങ്ങൾക്ക് ആവശ്യത്തിന് ക്ലാസ്സ് ലഭിക്കുകയും ഒരുപാട് സ്റ്റേഷൻ പേരുകൾ ലഭിക്കുന്നത് കൊണ്ട് ആ പേരിലൊക്കെ തന്നെ ഞങ്ങൾക്ക് ക്ലാസ്സ് എടുക്കാൻ ഉള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്തു കുട്ടികളോടൊത്ത് ഇടപഴകാനും കുട്ടികളോട് കാര്യങ്ങൾ പങ്കുവയ്ക്കുവാനും കുട്ടികളിൽ നിന്നുള്ള പ്രതികരണങ്ങൾ മനസ്സിലാക്കാനും ഞങ്ങൾക്ക് ഈ ദിവസങ്ങളിൽ സാധിച്ചു കുട്ടികളെക്കൊണ്ട് ഫീഡ്ബാക്ക് എഴുതിവെക്കുകയും പോരായ്മകൾ മനസ്സിലാക്കുകയും അതിനനുസരിച്ചുള്ള ക്ലാസ്സുകൾ എടുക്കുകയും ചെയ്തു ക്ലാസുകളിൽ കുട്ടികളുടെ പ്രതികരണം കുട്ടികളെ പ്രതികരണങ്ങൾ വിലയിരുത്തുകയും അതിനനുസരിച്ചുള്ള നടപടിക്രമങ്ങൾ ചെയ്യാൻ ആവശ്യമായിട്ടുള്ള വിവിധ സജ്ജീകരണങ്ങൾ തയ്യാറാക്കുകയും ചെയ്തു
Comments
Post a Comment