ഇത് കലവൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ടീച്ചിംഗ് പ്രാക്ടീസ് ആദ്യത്തെ ആഴ്ചയായിരുന്നു ഈ ആഴ്ചയിലെ എല്ലാ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാനും കൃത്യമായ രീതിയിൽ ക്ലാസെടുക്കാനും കഴിഞ്ഞു ഒന്ന് രണ്ട് ക്ലാസുകളിൽ മാത്രമാണ് ഈ ആഴ്ച കിട്ടിയത് കാരണം ബുധനാഴ്ച ഞങ്ങൾ വന്നത് ക്ലാസ്സ് എടുക്കുന്നതിന് പോരായ്മകൾ പറഞ്ഞു തരാനും ആ പരിപോഷിപ്പിക്കുന്നതിനായി സഹായങ്ങൾ നൽകാനും ടീച്ചേഴ്സ് ഞങ്ങളോടൊപ്പം തന്നെയുണ്ട് അടുത്ത ആഴ്ചയിൽ ഞങ്ങളുടെ ക്ലാസ്സ് സർവീസിനുവേണ്ടി ടീച്ചേഴ്സ് വരും എന്നാണ് പറഞ്ഞിരിക്കുന്നത് കോളേജിൽനിന്നും ഈയാഴ്ച വായന ദിനത്തോടനുബന്ധിച്ചുള്ള ചില പരിപാടികൾ ഒക്കെ സ്കൂളിൽ നടന്നു.എല്ലാ പരിപാടികളിലും പങ്കെടുക്കാനും അതിനൊപ്പം സജീവമാകാനും അതിനു വേണ്ട സഹായങ്ങൾ നൽകുവാനും ഞങ്ങൾ എപ്പോഴും കൂടെ നിന്നു ക്ലാസുകൾ ടീച്ചേഴ്സ് ഇല്ലാത്ത സമയങ്ങളിൽ ഞങ്ങളെയാണ് സ്റ്റേഷൻ വേണ്ടി വിളിക്കാറുള്ളത് അവിടെയൊക്കെ ഞങ്ങൾ പോവുകയും കുട്ടികളോടൊത്ത് സമയം ചെലവഴിക്കുന്നത് ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു

Comments