first day of second phase teaching practice
ഇന്ന് ജൂൺ 15 ഞങ്ങളുടെ രണ്ടാം ഫേസ് ടീച്ചിംഗ് പ്രാക്ടീസ് ലെ ആദ്യത്തെ ദിവസം ആവേശത്തോടെ കൂടി ആഹ്ലാദത്തോടെ കൂടി ഞങ്ങൾ സ്കൂളിലേക്ക് രാവിലെ ഒമ്പതരയ്ക്ക് തന്നെ എത്തിച്ചേർന്നു എച്ച്എം ഇനിയും ടീച്ചേഴ്സിന് ഒക്കെ കണ്ടു ഞങ്ങൾ സുഖ അന്വേഷണങ്ങൾ നടത്തിയശേഷം ക്ലാസ് എടുക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി സ്കൂൾ തുറന്നിട്ട് വെറും ഒരാഴ്ചയോ ഒന്നര ആഴ്ച മാത്രമേ ആയിട്ടുള്ളൂ അതുകൊണ്ടുതന്നെ കുട്ടികൾ എല്ലാവരും വളരെ ത്രില്ലിലാണ്. കൊറോണ കാലത്തിനുശേഷം കൃത്യമായി സ്കൂൾ തുറന്ന് ആദ്യത്തെ അധ്യയനവർഷം ആയിരുന്നു. ഇന്ന് പഠിപ്പിക്കാൻ ക്ലാസ് റൂമുകൾ ഒന്നും കിട്ടിയില്ല ടീച്ചേഴ്സ് ഇല്ലാത്ത ക്ലാസ്സുകളിൽ കയറി കുട്ടികളെ നിയന്ത്രിക്കാൻ മാത്രമായിരുന്നു ഉണ്ടായിരുന്നത് ഡ്യൂട്ടി ഏതായാലും ഈ ആഴ്ച കഴിഞ്ഞ ആഴ്ച ഒക്കെ ആയിട്ട് ഒരുപാട് തവണ d-ee സ്കൂളിലേക്ക് വന്നിരുന്നു സ്കൂളിൻറെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഭാഗമായിട്ട് എല്ലാ മേഖലയിലും വ്യക്തമായ പരിശോധനകൾ നടത്തുന്നുണ്ടായിരുന്നു ഈയാഴ്ച കഴിഞ്ഞാഴ്ച ഒക്കെയായി ഒരുപാട് പ്രോഗ്രാമുകൾ സ്കൂളിൽ നടക്കുന്നുണ്ടായിരുന്നു അതിൽ ഈ ആഴ്ച നടന്ന പ്രധാനപ്പെട്ട പ്രോഗ്രാമുകൾ കുറവുണ്ടായിരുന്നു
Comments
Post a Comment