struggling...

കുറേ ദിവസമായി ഒരേ കാര്യങ്ങൾ തന്നെയാണ് ചെയ്യുന്നത്...😞😞


പകലിരവുകളിൽ ഏകാന്തത തോന്നുന്നു..🥺🥺


ഫോണിലെ മെസ്സേജുകൾ പാടെ അവഗണിച്ചു.📵📵

ഒറ്റക്കിടപ്പ്.....!!!!!!!



മനസ്സിൽ വിങ്ങൽ...!

ശരീരത്തിൽ തളർച്ച...!


ചിന്തകളിൽ മരവിപ്പ്...!

ചുറ്റുമുള്ളവരെ
അല്ല എന്നെത്തന്നേയും മറന്ന് ആ കിടപ്പ് കിടന്നു..!



ഇടക്ക് പ്രിയതമൻ വിളിച്ചു കൊണ്ട് റൂമിലേക്ക് വന്നു, കിടക്കുകയാണെന്ന് കണ്ടതും പുതപ്പിച്ച് തിരിച്ച് പോയി...❤‍🔥❤‍🔥❤‍🔥


ഒരു വേള ദേഷ്യം തോന്നി..😡😡


എന്നോടൊപ്പം ഇരുന്നൂടാരുന്നോ????😥എന്നെ ഉണർത്തിക്കൂടാരുന്നോ?😢



സങ്കടം കനത്തു..😭😭




ചൂടുള്ള നിശ്വാസങ്ങൾ പുറത്ത് തട്ടുന്നു񕰮,ശ്വാസങ്ങൾ ലയിച്ചു.❣️❣️❣️..ശരീരത്തിൽ ഭാരം....

വിരലുകൾ കണ്ണിലേക്ക് ഇഴഞ്ഞു നീങ്ങുന്നു...🤎🤎🤎


"എന്റെ പെണ്ണ് കരയുന്നോ???"😳😳


നിശബ്ദദ😔😔



"എന്താടാ...?"



തേങ്ങലുകൾ😓




"പറയ്"



"എനിക്കൊരു ഉമ്മ വേണം.,മൃദുവായി..
എന്റെ ഹൃദയത്തിൽ എത്തണം"😘💕💕



"അല്ലെങ്കിലും
എന്റെ ഏത് ഉമ്മയാണ് നിന്റെ ഹൃദയത്തിൽ തട്ടാതെ പോയത്"💓💓💓💓



നെറ്റിയിൽ പതിയുന്ന ചൂടുള്ള ചുംബനം...😘😘😘😘



കരുതലിന്റേതാണ്...🤌





"മതി"🤭




"ഉം..എനിക്ക് മതിയായിട്ടില്ല"😊😊😊😊



പൊട്ടിച്ചിരികൾ....😁😁😁


ഹൃദയം തണുക്കുന്നു...🫀🫀🫀🫀


"എങ്കിലും പെണ്ണേ   ഒരുമ്മക്ക് വേണ്ടി നീ..കരഞ്ഞല്ലോ
"😂😂



ഉന്മാദത്തിന്റെ ഈ പകലിനെന്ത് ഭംഗിയാണ്...
❣️❣️❣️❣️❣️❣️❣️



               റബീഹ

Comments