missing......
പുറത്ത് നല്ല കാറ്റുണ്ട്...നന്നായി ഇരുളടഞ്ഞിരിക്കുന്നു...
ചെറുതല്ലാത്ത ഒരു മഴ വരാനിരിക്കുന്നു...
ചില ദിവസങ്ങളിൽ എന്റെ ചെക്കനെ ഞാൻ നന്നായി മിസ്സ് ചെയ്യാറുണ്ട്.അടുത്തുണ്ടായിരുന്നെങ്കിലെന്ന് അമിതമായി ആഗ്രഹിക്കാറുണ്ട്..
ചിന്തകൾക്ക് ഭരമേറി തുടങ്ങുമ്പോൾ പുറത്തു വരാനാകാതെ ഒരു കരച്ചിൽ എന്റെ തൊണ്ടക്കുഴിയിൽ പിടഞ്ഞ് വീണ് മരിക്കാറുണ്ട്..
കാണണമെന്ന് അത്യധികമായ ആശയുള്ളപ്പോഴും അരികത്തില്ലാതെ പോകുന്നത് ഒരു വേദനയാണ്..
ഒരിക്കലും ഒരിക്കലും അകലാതിരുന്നെങ്കിൽ....
പരിഭവങ്ങൾ ചുറ്റിയെടുത്ത ചില നിമിഷങ്ങളെ ഇങ്ങനെ ചില മഴയത്ത് നമുക്കൊഴുക്കി വിടാമായിരുന്നല്ലോ....❣️💛💛💛💛💛
Waiting for u........ 😍😘😘😘😘
Comments
Post a Comment