വായന നിങ്ങൾക്ക് അപരിചിതരായ ഒരുപാട് സുഹൃത്തുക്കളെ സമ്മാനിക്കുന്നു

വായന ഒരനുഭവമാണ് പലപ്പോഴും...നമ്മളോക്കെ നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുള്ളവരാണെങ്കിലും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നത് ചിലത് മാത്രമാവാം...

ചിലപ്പോഴെങ്കിലും വായനക്കിടയിൽ കൂടെക്കൂട്ടിയ ചില കഥാപാത്രങ്ങൾ നാമുമായി  വളരെ സാമ്യം തോന്നുന്നുണ്ടാവാം..


പുസ്തകങ്ങൾ നമുക്ക് മാനസിക സന്തോഷം നൽകാറുണ്ട്.വായിച്ചു തീരാത്ത പുസ്തകങ്ങൾ മാനസിക സംഘർഷവും..

പേനയെടുക്കുക എന്ന് പറഞ്ഞാൽ പോരിനിറങ്ങുക എന്ന് തന്നെയാണ്.
ഒരു പുസ്തകം തുറക്കുന്നത് എപ്പോഴും ലാഭം ഉണ്ടാകുകയുള്ളൂ.
രൂപം മറന്നേക്കാം എന്നാൽ വാക്കുകൾ വെളിവാക്കുക തന്നെ ചെയ്യും

എഴുതപ്പെടാത്ത കഥയെക്കാൾ വലിയൊരു വേദനയിൽ നിന്ന് ആരോ പറഞ്ഞപോലെ എന്തെങ്കിലും ആശയം ഉള്ളിൽ ഉണ്ടെങ്കിൽ എഴുതണം ഒരുപക്ഷേ നമ്മുടെ എഴുത്തുകൾ ഒരുപാട് പേരെ സ്വാധീനിക്കാൻ കഴിവുള്ള ആയിരിക്കാം.


Comments